തളിപ്പറമ്പ് അംശക്കച്ചേരിയും ഗ്രാമക്കോടതിയും ഇനി ഓര്‍മ്മ-പൊളിച്ചുനീക്കല്‍ തുടങ്ങി.
തളിപ്പറമ്പ്: പെരുഞ്ചല്ലൂര്‍ അംശക്കച്ചേരി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച തളിപ്പറമ്പ് പഴയ വില്ലേജ് ഓഫീസ് കെട്ടിടം ഇനി ഓര്‍മ്മ. ലക്ഷ്മിപുരം അംശക്കച്ചേരിയെന്നും പിന്നീട് അറിയപ്പെട്ട ഈ കെട്ടിടം തളിപ്പറമ്പ് റവന്യൂടവര്‍ നിര്‍മ്മാണത്തിനായിട്ടാണ് പൊളിച്ചുനീക്കിത്തുടങ്ങിയത്. 1910 ലാണ് 115 വര്‍ഷം മുമ്പ് തളിപ്പറമ്പ് … Read More
