കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
തളിപ്പറമ്പ്: കുറ്റിക്കോല്‍ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കരുതലായി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാരെത്തി. അംഗന്‍വാടികള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ നല്കി. അംഗന്‍വാടിയിലേക്ക് വളണ്ടിയര്‍മാര്‍ ഫാനും സമ്മാനിച്ചു. പ്രീ … Read More