വിരിഞ്ഞിറങ്ങിയത് 31 നീര്‍ക്കോലിക്കുഞ്ഞുങ്ങള്‍-

തളിപ്പറമ്പ്: വംശനാശ ഭീഷണി നേരിടുന്ന നീര്‍ക്കോലിപാമ്പുകളുടെ മുട്ടകള്‍ വിരിഞ്ഞു. ഫിബ്രവരി 17 ന് ചവനപ്പുഴ ജോണി എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് പാമ്പിന്‍ മുട്ടകള്‍ ലഭിച്ചത്. ഏത് പാമ്പിന്റെ മുട്ടകളാണെന്ന് അറിയാത്തതിനാല്‍ നാട്ടുകാരുടെ ഭയത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്റെ … Read More