തെരുവു നായയെ കൊന്നാല്‍ അഞ്ചുവര്‍ഷം അകത്ത്-മൃഗസംരക്ഷണ നിയമം കരട് ഭേദഗതി തയാര്‍
കണ്ണൂര്‍: തെരുവുനായയെ കൊന്നാല്‍ അഞ്ചുവര്‍ ഷം തടവും ഒരു ലക്ഷം രൂപ പിഴയും. അംഗവൈകല്യം വരുത്തിയാല്‍ മൂന്നുവര്‍ഷം തടവും 75000 രൂപ പിഴയും. മൃഗബലി നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയാനുള്ള നിയ … Read More
