മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി.
കരുവഞ്ചാല്‍: കരുവഞ്ചാലിലെ മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി. മക്കള്‍: ജയ, മായ. മരുമക്കള്‍: ജയിംസ് കാരുവേലില്‍, സാജന്‍ കൊല്ലപ്പള്ളില്‍. കൊച്ചുമക്കള്‍: ജെഫ്, ജിസ, ലിന്റ, സിന്റ. സഹോദരങ്ങള്‍: ഡോ.പി.വി.ജോര്‍ജ്(ഐ.എം.എ മുന്‍ ദേശീയ പ്രസിഡന്റ്), പരേതരായ അച്ചാമ്മ നെടുംപള്ളില്‍, ഡെയ്‌സി രണ്ടുപ്ലാക്കല്‍, … Read More
