മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി.
കരുവഞ്ചാല്‍: കരുവഞ്ചാലിലെ മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി.
മക്കള്‍: ജയ, മായ.
മരുമക്കള്‍: ജയിംസ് കാരുവേലില്‍, സാജന്‍ കൊല്ലപ്പള്ളില്‍.
കൊച്ചുമക്കള്‍: ജെഫ്, ജിസ, ലിന്റ, സിന്റ.
സഹോദരങ്ങള്‍: ഡോ.പി.വി.ജോര്‍ജ്(ഐ.എം.എ മുന്‍ ദേശീയ പ്രസിഡന്റ്), പരേതരായ അച്ചാമ്മ നെടുംപള്ളില്‍, ഡെയ്‌സി രണ്ടുപ്ലാക്കല്‍, അവസാമ്മ മുറിഞ്ഞകല്ലേല്‍.
മൃതദേഹം കണ്ണൂര്‍ പള്ളിക്കുന്നിലുള്ള സാജന്‍ കൊല്ലപ്പള്ളിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്.
സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ ഏപ്രില്‍-20 ന് രാവിലെ 10 മണിക്ക് ഭവനത്തില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ ഹോളി ഫാമിലി പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം ബര്‍ണ്ണശേരി സെമിത്തേരിയില്‍ നടക്കും.