ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഉദിനൂര്‍ ദൃശ്യ കലാവേദി.
വി.ടി.അശ്വിന്(പ്രസിഡന്റ്)രാഹുല്‍ ഉദിനൂര്‍(സെക്രട്ടറി,എ.അനേഷ് (ട്രഷറര്‍) ഉദിനൂര്‍: ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രികരും വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന ഉദിനൂര്‍ കൊളവയല്‍ പാടശേഖരത്തില്‍ റോഡിന്റെ ഇരുഭാഗത്തുമായി രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദിനൂര്‍ ദൃശ്യ കലാവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം … Read More
