അന്‍വര്‍ സാദത്ത് വീട്ടിനകത്ത് തൂങ്ങിമരിച്ചു.
പരിയാരം: യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത്(44) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടത്. പയ്യന്നൂരില്‍ മരക്കച്ചവടവും വാഹനബ്രോക്കറുമായി പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. … Read More