കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു.

പെരിങ്ങോം: കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. അരവഞ്ചാല്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നില്‍ ഇന്നലെ രാത്രി 7.30നായിരുന്നു അപകടം. തയ്യേനിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍-15 7525 കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലാണ് കെ.എല്‍. 59 ജെ 8938 ടി.വി.എസ് … Read More

ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പച്ചക്കറിവ്യാപാരി മരിച്ചു.

പരിയാരം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പച്ചക്കറി വ്യാപാരി മരണപ്പെട്ടു. കാഞ്ഞങ്ങാട് മാണിക്കോത്തെ മുട്ടത്ത് ഉത്തേശന്‍(47) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരവഞ്ചാലിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന ഉത്തേശനെ ഇന്നലെ രാത്രിയിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. … Read More

ആ മൃതദേഹം ദാമോദരന്‍ വൈദ്യരുടേത്.

അരവഞ്ചാല്‍: അരവഞ്ചാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പെരിന്തട്ട തവിടിശേരിയിലെ പൂരക്കടവത്ത് വീട്ടില്‍ ദാമോദരന്‍ വൈദ്യര്‍(85)ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട് തോട്ടിന് സമീപത്തായാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. … Read More

അജ്ഞാത മൃതദേഹം കണ്ടെത്തി-

അരവഞ്ചാല്‍: അജ്ഞാത മൃതദേഹം കണ്ടെത്തി. അരവഞ്ചാല്‍ തണ്ടനാട്ട് പൊയില്‍ തൊട്ടിക്കുണ്ട്‌തോട്ടിന് സമീപത്തായാണ് ഇന്ന് വൈകുന്നേരം ആറരയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മധ്യവസ്‌ക്കനായ പുരുഷന്റേതാണ് മൃതദേഹം. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പേരൂലില്‍ നിന്ന് കാണാതായ ആളുടേതാണോ … Read More