പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.
പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(29)നെയാണ് പരിയാരം ഐ.പി എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് … Read More
