ഹൃദയാഘാതം എ.എസ്.ഐ മരണപ്പെട്ടു.

പനത്തടി :രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ രാജപുരം … Read More

ശബരിമല ഡ്യൂട്ടിക്ക് പുറപ്പെട്ട എ.എസ്.ഐയെ കാണാതായി

തളിപ്പറമ്പ്: ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പോലീസ് വിഭാഗം എ.എസ്.ഐയെ ട്രെയിനില്‍ നിന്ന് കാണാതായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എ.എസ്.ഐ എസ്.ഹസീം(40)നെയാണ് കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എ.എസ്.ഐ ആയിരുന്ന ഹസീം 13 ന് രാത്രി 9 ന് ശബരിമലയില്‍ … Read More

റിട്ട. എ.എസ്.ഐകുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(81)നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂരിലെ റിട്ടയേര്‍ഡ് എ.എസ്.ഐ മഞ്ഞേരി കട്ടക്കുണ്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (81) നിര്യാതനായി. ഭാര്യ: പി.പി.ഭാര്‍ഗ്ഗവിഅമ്മ. മക്കള്‍: ഗിരിജ, രാജേഷ്, രജിത്ത് കുമാര്‍, സജിത്ത് കുമാര്‍. മരുമക്കള്‍:രാജേന്ദ്രന്‍ കുറുമാത്തൂര്‍, ധന്യ വടക്കാഞ്ചേരി, ജിഷ കാവുമ്പായി, രേഷ്മ ഒഴക്രോം. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നമ്പ്യാര്‍, … Read More