പാലകുളങ്ങരയിലെ പറമ്പന്‍ അശോകന്‍(58)നിര്യാതനായി.
തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍(58) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഭവാനി (വേളം) മക്കള്‍: നവ്യ(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ശിഖ. സഹോദരങ്ങള്‍: ശ്രീധരന്‍ (നാസിക്ക്),വിജയന്‍( വിമുക്തഭടന്‍), സുരേഷ് (നാസിക്ക്), സതി (എഴാംമൈല്‍). മൃതദേഹം10/09/2024 നാളെ … Read More
