പാലകുളങ്ങരയിലെ പറമ്പന്‍ അശോകന്‍(58)നിര്യാതനായി.

തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍(58) നിര്യാതനായി.

പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: ഭവാനി (വേളം)

മക്കള്‍: നവ്യ(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ശിഖ.

സഹോദരങ്ങള്‍: ശ്രീധരന്‍ (നാസിക്ക്),വിജയന്‍( വിമുക്തഭടന്‍), സുരേഷ് (നാസിക്ക്), സതി (എഴാംമൈല്‍).

മൃതദേഹം10/09/2024 നാളെ രാവിലെ 9 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം

ഉച്ചക്ക് 12 മണിക്ക് തൃച്ചംബരം പട്ടപ്പാറ സമുദായ (ശാന്തിവനം) ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.