മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി.

മാവിച്ചേരി: മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി.

പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്.

മക്കള്‍: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), പ്രദീപ്കുമാര്‍ (ബംഗളൂരു) അഡ്വ.ടി ദിലിപ് കുമാര്‍ (പ്രസിഡന്റ്, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍).

മരുമക്കള്‍: സുശീലന്‍ (മുല്ലക്കൊടി), പത്മനാഭന്‍ (നരിക്കോട്), മഹിജ (കൂവേരി), സീമ (ടീച്ചര്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുഷ്പഗിരി) പരേതനായ ബാലകൃഷ്ണന്‍ (ചുഴലി).

ശവസംസ്‌കാരം നാളെ 10/9/24 രാവിലെ 9 മണിക്ക് നെല്ലിപ്പറമ്പ് ശ്മാശാനത്തില്‍.