ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവ്- യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: ഒന്നേകാല്‍കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി എക്‌സൈസ് പിടിയിലായി. റിജാബുള്‍ ഹക്കിനെയാണ്(23)തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തുെവച്ചാണ് തളിപ്പറമ്പ്  എക്‌സൈസ് പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ വന്‍ ലഹരിവേട്ട നടന്നത്. ആസമില്‍ നിന്ന് എത്തിച്ച കഞ്ചാവ് … Read More