20-ാം വയസില്‍ സിനിമാ സംവിധാനം-പി.ചന്ദ്രകുമാറിന്റെ അസ്തമയം@45.

ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ എന്ന ബാനറില്‍ നടന്‍ മധു ആദ്യമായി നിര്‍മ്മിച്ച സിനിമയാണ് അസ്തമയം. നായകനും അദ്ദേഹം തന്നെ. 1978 സപ്തംബര്‍ 27 നാണ് 45 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് അസ്തമയം. … Read More