മൂന്ന് നില 106 പേര്‍ക്ക് താമസിക്കാം– പരിയാരത്ത് ആശ്വാസ് വാടകവീട്-മന്ത്രി തറക്കല്ലിട്ടു.
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനായുള്ള ആശ്വാസ് വാടകവീട് നിര്‍മ്മാണം തുടങ്ങി. ശിലാസ്ഥാപനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ ഇരട്ട … Read More
