തിരുവനന്തപുരത്തുനിന്നും അവര്‍ മൈസൂരുവിലേക്ക് കടന്നു-
തളിപ്പറമ്പ്: പോലീസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കമിതാക്കള്‍ മൈസൂരുവില്‍. കഴിഞ്ഞ ശനിയാഴ്ച്ച ആന്തൂര്‍ നഗരസഭാ പ്രദേശത്തുനിന്ന് കാണാതായ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി മൈസൂരുവിലെന്ന് സൂചന. പോലീസ് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്താണെന്ന് കണ്ട് അവിടെയെത്തിയപ്പോള്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയോടൊപ്പം മൈസൂരുവിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. ആന്തൂര്‍ … Read More
