ജനങ്ങളെ പമ്പരവിഡ്ഡികളാക്കാന്‍ തളിപ്പറമ്പില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം

തളിപ്പറമ്പ്: ജനങ്ങളെ പമ്പരവിഡ്ഡികളാക്കാന്‍ തളിപ്പറമ്പില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. ദേശീയപാതയില്‍ നബ്രാസ് കോംപ്ലക്‌സിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറില്‍ മൂന്ന് എ.ടി.എം മെഷീനുകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. എന്തിന് വേണ്ടി, ആര്‍ക്കുവേണ്ടിയാണ് എസ്.ബി.ഐ ആ … Read More

തൃശൂരിലെ എ.ടി.എം കവര്‍ച്ചക്കാര്‍ നാമക്കലില്‍ പിടിയില്‍-ഒരാള്‍ വെടിയേറ്റു മരിച്ചു.

  ചെന്നൈ: തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പൊലീസും കൊള്ളസംഘവുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസിന്റെ വെടിവെപ്പില്‍ കവര്‍ച്ചാ സംഘത്തിലെ … Read More

വെള്ളോറയിലെ എ.ടി.എം കവര്‍ച്ചാശ്രമം: അന്വേഷണം ഊര്‍ജ്ജിതം. കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ ഇടപെടല്‍.

പെരിങ്ങോം: വെള്ളോറയിലെ സൗത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ നിര്‍ണായക ഇടപെടല്‍. മെയ്-23 ന് പുലര്‍ച്ചെ 1.15 നാണ് എ.ടി.എം കവര്‍ച്ചാശ്രമം നടന്നത്. 1.40 നാണ് ഇതേ സംബന്ധിച്ച് ഡെല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചെറുപഴ എസ്.ഐ മനോജിന് … Read More