എ.വി.അമരാവതി ടീച്ചര്‍ നിര്യാതയായി.
സംസ്‌കാരം വ്യാഴാഴ്ച (26-നാളെ) രാവിലെ 11-മണിക്ക് കീഴാറ്റൂര്‍ ശ്മശാനത്തില്‍. തളിപ്പറമ്പ് : പാളയാട് സുരേഷ് നിവാസില്‍ എ.വി. അമരാവതി ടീച്ചര്‍ (83) നിര്യാതയായി. പട്ടുവം അരിയില്‍ യു.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ് : ടി.വി.നാരായണന്‍ (റിട്ട: ബി.ഡി.ഒ). … Read More
