എ.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(82)നിര്യാതനായി-സംസ്‌ക്കാരം ഇന്ന്(ബുധന്‍) ഉച്ചക്ക് 12 ന്
ശവസംസ്‌കാരം ഇന്ന് (10.08.2022) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ എ.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(82)നിര്യാതനായി. തളിപ്പറമ്പ് അക്കിപ്പറമ്പ് യൂ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. കെ.എ.പി.ടി യൂണിയന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സബ് ജില്ല … Read More
