എ.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(82)നിര്യാതനായി-സംസ്‌ക്കാരം ഇന്ന്(ബുധന്‍) ഉച്ചക്ക് 12 ന്
ശവസംസ്‌കാരം ഇന്ന് (10.08.2022) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തില്‍.
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ എ.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(82)നിര്യാതനായി.
തളിപ്പറമ്പ് അക്കിപ്പറമ്പ് യൂ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്.
കെ.എ.പി.ടി യൂണിയന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് സബ് ജില്ല സെക്രട്ടറി, തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തളിപ്പറമ്പ് ബില്‍ഡിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
\ഭാര്യ.പി.ലക്ഷ്മി(റിട്ടയേര്‍ഡ് പ്രധാന അദ്ധ്യാപിക തളിപ്പറമ്പ യു.പി സ്‌കൂള്‍).
.മക്കള്‍: ഡോ.എ.വി.ബിന്ദുശ്രീ (പയ്യന്നൂര്‍),എ.വി.സിന്ധുശ്രീ (അധ്യാപിക തന്‍ബിഹുല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാസറഗോഡ്), എ.വി. മഞ്ജുശ്രീ (കരിവെള്ളൂര്‍).
മരുമക്കള്‍: കെ.വി.ഗോപി.(റിട്ടയേര്‍ഡ് കനറാ ബാങ്ക് ഓഫീസര്‍ പയ്യന്നൂര്‍), കെ.പ്രദീപ്കുമാര്‍(അസി. എക്‌സി.എന്‍ജിനീയര്‍ കെ.എസ്.ഇ.ബി കാസര്‍ഗോഡ്), കെ.വി.സമ്പത്ത് (അധ്യാപകന്‍ നിത്യാനന്ദ പോളി ടെക്‌നിക്ക് കാഞ്ഞങ്ങാട്).
ശവസംസ്‌കാരം ഇന്ന് (10.08.2022) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തില്‍.