ചികിത്സ കിട്ടേണ്ടത് പൗരന്റെ അവകാശമാണ്; അത് പൂര്‍ണാവസ്ഥയില്‍ സാധിച്ചിട്ടില്ല-ഗോവ ഗവര്‍ണര്‍

പഴയങ്ങാടി: ചികിത്സ കിട്ടേണ്ടത് ഒരു പൗരന്റെ അവകാശമാണെന്ന് കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും ഒരിക്കലും പ്രയോഗികമായി അത് പൂര്‍ണമായ അവസ്ഥയില്‍ സാധിച്ചിട്ടില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വെങ്ങരയിലെ ജനകീയ ഡോക്ടറായിരുന്ന സി.പദ്മനാഭന്‍ അനുസ്മരണവും പദ്മനാഭന്‍ സ്മാരക പുരസ്‌കാര വിതരണ ചടങ്ങും … Read More

മികച്ച വിജയത്തിന് സൂര്യകിരണിന് ഉപഹാരം.

മട്ടന്നൂര്‍:പത്രപ്രവര്‍ത്തക അസോസിയേഷന്‍ മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉപഹാരം മേഖല സെക്രട്ടറി കെ.പി.അനില്‍ കുമാറിന്റെ മകന്‍ സൂര്യ കിരണിന്. റേഡിയോ മലബാര്‍ സ്റ്റേഷന്‍ ഡയരക്ടര്‍ കൃഷ്ണകുമാര്‍ കണ്ണോത്ത് നല്‍കി. … Read More

ക്രൈസ്തവ സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.-കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ചു.

വായാട്ടുപറമ്പ്: ക്രൈസ്തവ സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കണ്ണൂര്‍-ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2023-ലെ കാരുണ്യ സ്പര്‍ശം … Read More

കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പുരസ്‌കാരം.

കണ്ണൂര്‍: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് എം.കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം. ഭക്തിസംവര്‍ദ്ധിനിയോഗം നല്‍കുന്ന ഈ പുരസ്‌ക്കാരം ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനാണ്. രണ്ടായിരത്തിലേറെ പ്രഭാഷണങ്ങള്‍ നടത്തി പ്രഭാഷക കേസരി പുരസ്‌കാരം നേടിയ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഥമ വാഗ്‌ദേവി പുരസ്‌കാര ജേതാവ് കൂടിയാണ്. ഏപ്രില്‍ … Read More

ഭാരത് സേവക് സമാജ് നാഷണല്‍ അവാര്‍ഡ് പടവില്‍ സമ്പത്തിന്

തിരുവനന്തപുരം: പടവില്‍ സമ്പത്തിന് ഭാരത് സേവക് സമാജ് അവാര്‍ഡ് പടവില്‍ സമ്പത്തിന്. ലൈഫ് സ്‌ക്കില്‍ ട്രെയിനിങ്ങ് രംഗത്തെ സൗജന്യ സേവനം പരിഗണിച്ചാണ് ഡല്‍ഹി ആസ്ഥാനമായ ഭാരത് സേവക് സമാജ് അവാര്‍ഡ് നല്‍കുന്നത്. സ്ട്രസ് മാനേജ്‌മെന്റ് ആന്റ് ആങ്കര്‍ മാനേജ്‌മെന്റ്, യസ് യു … Read More

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സുധേഷിന്റെ ചങ്ങായി യൂ ട്യൂബിലും ഒ.ടി.ടി.യിലും വരുന്നു–

തലശ്ശേരി: നല്ല സിനിമ കാണാന്‍ സിനിമാപ്രേമികള്‍ക്ക് വീണ്ടും അവസരം. തലശേരി തിരുവങ്ങാട് സ്വദേശിയായ സുധേഷ് ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചങ്ങായി എന്ന മലയാള ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും യൂട്യൂബിലും റിലീസ് ചെയ്യുന്നു. ഇതിനകംം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ … Read More

പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്നലെ (ഡിസംബര്‍-9) നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം റിട്ട.ജസ്റ്റിസ് പി.മോഹന്‍ദാസില്‍ നന്നും അമ്മ വസുമതിയമ്മയോടൊപ്പം പ്രീത് ഭാസ്‌ക്കര്‍ … Read More

പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കറിന് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ്-

ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കറിന് മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ലഭിച്ചു. അടിമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധോദ്ദേശ്യ പരിശീലനകേന്ദ്രമായ സെല്‍റ്റിന്റെ ഡയരക്ടറും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ്. ജനമൈത്രി … Read More

രാംസിംഹന്‍(അലി അക്ബര്‍) സ്വര്‍ഗീയ രാംസംഹന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ചീമേനി: സ്വര്‍ഗീയ രാംസിംഹന്‍-സ്വര്‍ഗീയ കണ്ണന്‍ ഗുമസ്തന്‍ പുരസ്‌ക്കാരം അഭിനവ് രാംസിംഹന്‍(അലി അക്ബര്‍) ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ വെച്ച് ഏറ്റുവാങ്ങി. സനാതന്‍ ഹിതചിന്തക്കിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം അവധൂതാശ്രമാധിപതി സാധു വിനോദ്ജി രാംസിംഹന് സമ്മാനിച്ചു. വീര കേസരി കേരള വര്‍മ്മ പഴശ്ശിരാജയുടെ 127-ാമത് … Read More

രാമസിംഹന് (അലി അക്ബര്‍) സ്വര്‍ഗീയ രാമസിംഹന്‍-കണ്ണന്‍ ഗുമസ്തന്‍ പുരസ്‌ക്കാരം.

ചീമേനി: സ്വര്‍ഗീയ രാമസിംഹന്‍,സ്വര്‍ഗീയ കണ്ണന്‍ ഗുമസ്തന്‍ പുരസ്‌ക്കാര വിതരണവും മഹാസത്സംഗവും നവംബര്‍ 30 ന് നടക്കും. ചീമേനി ആലപ്പടമ്പ് കിണര്‍മുക്ക് അവധൂതാശ്രമത്തില്‍ രാവിലെ 6.30 ന് സാമൂഹിക ഗണപതിഹോമത്തോടെയാണ് പരിപാടി ആരംഭിക്കുക. രാവിലെ 9.30 ന് പ്രശസ്ത സിനിമാ സംവിധായകന്‍ രാമസിംഹന്(അലി … Read More