പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കറിന് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ്-
ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കറിന് മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ലഭിച്ചു. അടിമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധോദ്ദേശ്യ പരിശീലനകേന്ദ്രമായ സെല്‍റ്റിന്റെ ഡയരക്ടറും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ്. ജനമൈത്രി … Read More
