മഴൂര്‍ ഗവ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ വാച്ചാപ്പുറത്ത് ആയിശ (77) നിര്യാതയായി
പൂമംഗലം: മഴൂര്‍ ഗവ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ വാച്ചാപ്പുറത്ത് ആയിശ (77) നിര്യാതയായി. തിരുവട്ടൂരിലെ പരേതനായ പി.എം. അബ്ദുള്‍ അസീസിന്റെ ഭാര്യയാണ്. മക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, റസിയ, മുഹമ്മദലി, അബ്ദുള്‍ ഖാദര്‍, അഷ്‌ക്കര്‍ (റിയാദ്)താഹിറ. മരുമക്കള്‍: സൈനബ (പെരുമളാബാദ്), അബ്ദുള്‍ കരീം … Read More
