മഴൂര്‍ ഗവ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ വാച്ചാപ്പുറത്ത് ആയിശ (77) നിര്യാതയായി
പൂമംഗലം: മഴൂര്‍ ഗവ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ വാച്ചാപ്പുറത്ത് ആയിശ (77) നിര്യാതയായി.
തിരുവട്ടൂരിലെ പരേതനായ പി.എം. അബ്ദുള്‍ അസീസിന്റെ ഭാര്യയാണ്.
മക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, റസിയ, മുഹമ്മദലി, അബ്ദുള്‍ ഖാദര്‍, അഷ്‌ക്കര്‍ (റിയാദ്)താഹിറ.
മരുമക്കള്‍: സൈനബ (പെരുമളാബാദ്), അബ്ദുള്‍ കരീം (ഓലയമ്പാടി), സുഹറാബി (പെരുമളാബാദ്), ഫാത്തിമ (വെള്ളിക്കീല്‍), സാജിദ (ഓണപ്പറമ്പ്), അഹമ്മദ് (പെരളശ്ശേരി), പരേതനായ മുസ്തഫ(പെരുവണ).
സഹോദരങ്ങള്‍: വി.പി.സി.അബ്ദു (പൂമംഗലം), മൊയ്തീന്‍കുട്ടി (നെല്ലിപ്പറമ്പ്), നഫീസ, പരേതനായ മുഹമ്മദ്കുഞ്ഞി (ആടിക്കുംപാറ).