കാല്‍മുട്ടുവേദനക്ക് ഉദിനൂര്‍ ബാബുവൈദ്യരുടെ തൈലം
ഉദിനൂർ: പ്രമുഖ പാരമ്പര്യ ആയുർവേദ ചികിൽസകനും ഗവേഷകനുമായ എം.ബാബു വൈദ്യർ ഉദിനൂർ തയ്യാറാക്കിയ കാൽമുട്ട് വേദനതൈലം മഴക്കാലത്തെ തണുപ്പിലുണ്ടാകുന്ന ശരീര – സന്ധിവേദനകൾക്കും ഫലപ്രദം. പരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന ഈ മരുന്നിന് ആവശ്യക്കാർ കൂടി വരികയാണ്. ഫോൺ: 9895415768 .
