എട്ട് ലക്ഷം കടംവാങ്ങി വ്യാജ ചെക്ക് നല്‍കിയ ബക്കളം സ്വദേശിക്കെതിരെ കേസ്.
തളിപ്പറമ്പ്: എട്ട്‌ലക്ഷം രൂപ കടം വാങ്ങി വ്യാജ ചെക്ക് നല്‍കി വഞ്ചിച്ചതായ പരാതിയില്‍ ബക്കളം സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ബക്കളം സ്വദേശി ഷബീറിനെതിരെയാണ് കേസ്. മലപ്പുറം വലമ്പൂരിലെ കാരാട്ടുതൊടി വീട്ടില്‍ നാസറിന്റെ(50) പരാതിയിലാണ് കേസെടുത്തത്. 2021 മെയ്-5 ന് നാസര്‍ … Read More
