തൃച്ചംബരം ക്ഷേത്രമുറ്റത്തേക്ക് ലോറി കയറി ബലിക്കല്ലുകള്‍ തകര്‍ന്നു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രമുറ്റത്തേക്ക് ലോറി കയറി ബലിക്കല്ലുകള്‍ തകര്‍ന്നു. ക്ഷേത്ര തിരുമുറ്റം കരിങ്കല്ലുകള്‍ പാകി നവീകരിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കരിങ്കല്ലുമായി ഇന്ന് പുലര്‍ച്ചെ മൂന്നോടെ ബംഗളൂരുവില്‍ നിന്നെത്തിയ ലോറി കയറിയിങ്ങിയാണ് ബലിക്കല്ലുകള്‍താഴ്ന്നുപോകുകയും പൊട്ടുകയും ചെയ്തത്. ക്ഷേത്രമുറ്റത്തേക്ക് ഇത്തരത്തില്‍ ഭാരവണ്ടികള്‍ … Read More