കക്കൂസ് മാലിന്യം – ഹോട്ടൽ ഉടമക്ക് അരലക്ഷം രൂപ പിഴ

തളിപ്പറമ്പ്: പണിമുടക്ക് ദിവസം മനുഷ്യ മലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതു തോട്ടിലേക്ക് ഒഴുക്കിവിട്ട ഹോട്ടലുടമക്ക് അരലക്ഷം രൂപ പിഴ. തളിപ്പറമ്പ് ചിറവക്കിലെ ബാംബു ഫ്രഷ് റസ്റ്റോറൻ്റ് ഉടമക്ക് അരലക്ഷം രൂപ പിഴ. തളിപ്പറമ്പ് നഗരസഭയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. സംഭവത്തിൽ നഗരസഭ … Read More

മനുഷ്യമലം തോട്ടിലൊഴുക്കിയ ബാംബുഫ്രഷ് റസ്‌റ്റോറന്റ് ഉടമക്കെതിരെ കേസ്-

തളിപ്പറമ്പ്: ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിലാണ് കേസ്. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ നല്‍കിയ പരാതിയിലാണ് ഭാരതീയ … Read More

ബാംബുഫ്രഷ് അടപ്പിച്ചു-ഇനി കക്കൂസ് ഫ്രഷ് ആക്കീട്ട് തുറന്നാല്‍ മതി

തളിപ്പറമ്പ്: പൊതുപണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക് പമ്പുചെയ്ത് ഒഴുക്കിയ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. ഇന്ന്‌  ഉച്ചയോടെയായിരുന്നു സംഭവം. കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത ദുര്‍ഗന്ധത്തോടെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിവരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ അന്വേഷണത്തിലാണ് തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റില്‍ നിന്നാണ് … Read More

പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു

തളിപ്പറമ്പ്: പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ കക്കൂസ് മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത്. മാലിന്യം കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ക്ക് കടുത്ത ദുര്‍ഗന്ധം കാരണം … Read More