പാപ്പിനിശേരി എക്‌സൈസ് പൊളിയാണ്– 140 കിലോഗ്രാം പിടികൂടി

  തളിപ്പറമ്പ്: ഒന്നര ക്വിന്റര്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ്  ഇന്ന് വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ(47) കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറുമാത്തൂര്‍ കൂനം റോഡിലെ തട്ടാന്‍ വളപ്പില്‍ ഷംസുദ്ദീന്റെ(35) കടയില്‍ നിന്നാണ് 78 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടിച്ചെടുത്തത്. തളിപ്പറമ്പ് എസ്.ഐ കെ.ഡി.ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. … Read More

അഞ്ചും പത്തുമല്ല–2860—പി.കെ.ഹാരിസ് അറസ്റ്റില്‍-

മട്ടന്നൂര്‍: വാഹനപരിശോധനയില്‍ 2860 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍, ഇരിട്ടി എക്‌സൈസ് റെയിഞ്ച്, കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റ് എന്നീ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ … Read More

ചെങ്കല്ല് ഖനനത്തിന് ഫുള്‍സ്റ്റോപ്പ്– ഇനി നാടിന്റെ അടിത്തറയിളക്കണ്ട–അടിയന്തിരയോഗത്തില്‍ തീരുമാനം-

തളിപ്പറമ്പ്: ഇന്ന്മുതല്‍ കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇവിടെയുള്ള യന്ത്രസാമഗ്രികള്‍ ഇന്ന് തന്നെ നീക്കം ചെയ്യാന്‍ ചെങ്കല്‍ പണ ഉടമകളോട് യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന … Read More

സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു-ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി ഉത്തരവായി. 2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇത് പ്രകാരം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയമവിരുദ്ധമാക്കിയിരുന്നു. 2019 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജിന്റെ … Read More