ബിഷപ്പ് മാര്‍ സെബാസ്റ്റന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്.

പരിയാരം: ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങനടപടികള്‍ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് കച്ചിറമറ്റം. കത്തോലിക്ക … Read More

അദ്ധ്യാപനം സമാനതകളില്ലാത്ത ശുശ്രൂഷ-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

തളിപ്പറമ്പ്: അധ്യാപനം സമാനതകളില്ലാത്ത ഒരു ശുശ്രുഷയാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി. തലശേരി അതിരൂപത കോര്‍പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സിയുടെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് വിതരണവും റിട്ടയര്‍മെന്റ് സമ്മേളനവും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

ബിഷപ്പ് പാംപ്ലാനി ഉദ്ദേശിച്ച വഴക്കാളികള്‍ ബി.ജെ.പിയും ആര്‍.എസ്.എസും-എം.വി.ജയരാജന്‍.

തിരുവനന്തപുരം: ബിഷപ്പ് പ്ലാംപാനിയുടെ പരാമര്‍ശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു വമരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ജയരാജന്‍. … Read More