ട്രെയിന്‍തട്ടി മരിച്ച ബി.ജെ.പി നേതാവിന് കനത്ത കടബാധ്യത.

പയ്യന്നൂര്‍:ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ട ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം മാത്തില്‍ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലില്‍ വ്യാപാരിയുമായ പനയന്തട്ട തമ്പാന്‍(57)നെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ:ശ്യാമള. … Read More

ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു.

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.  

അക്ഷതവുമായി ഗൃഹസമ്പര്‍ക്കം- സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാവിനെ മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സി.എം.സത്യന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്റെ സഹോദരനാണ്.   തളിപ്പറമ്പ്: ബി ജെ പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസിനെ സി.പിഎമ്മുകാര്‍ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി മാവിച്ചേരിയില്‍ സി.എം.സത്യന്റെ നേതൃതത്തിലുള്ള സിപിഎം സംഘാണ് ഹരിദാസിനെ … Read More