കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
തളിപ്പറമ്പ്: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു- എ.ഐ.ടി.യു.സി) തളിപ്പറമ്പ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക, പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉപാധി എടുത്തുകളയുക, തൊഴിലുറപ്പ് തൊഴിലാളി … Read More
