ചോരമണമുള്ള ബോഗയിന്‍വില്ല-ഒരു വ്യത്യസ്ത ദൃശ്യാനുഭവം.
കോട്ടയം പുഷ്പനാഥിന് ശേഷം മലയാള കുറ്റാന്വേഷണ നോവല്‍ശാഖയിലെ പുതിയ കാലത്തിന്റെ അവതാരമാണ് ലാജോ ജോസ്. പ്രസിദ്ധീകരിക്കപ്പെട്ട ആറ് നോവലുകളും വായനക്കാരെ വിഭ്രാത്മകതയുടെ ലോകത്തെത്തിച്ചു. 2019 ല്‍ എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കി അമല്‍ നീരദ് സംവിധാനം … Read More
