ഭാര്യ പൊള്ളലേറ്റ് മരിച്ചു. ഭര്‍ത്താവിന് പരിക്ക്
തലശ്ശേരി: ഭര്‍തൃമതിയായ യുവതി പൊള്ളലേറ്റ് മരിച്ചു. ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ഭര്‍ത്താവിനും പൊള്ളലേറ്റ് പരിക്ക്. പുല്ലോട് സി.എച്ച്. നഗറിലെ തിരുവാതിരയില്‍ എം.ശ്യാമിലി(33)ആണ് വീട്ടില്‍ പൊള്ളലേറ്റ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് പരിക്കുകളോടെ ഭര്‍ത്താവ് രജീഷിനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തോട്ടുമ്മല്‍ പുല്ലോട്ടെ … Read More
