തപാല്‍ വകുപ്പില്‍ ബിസിനസ് പോസ്റ്റിന്റെ മറവില്‍ തട്ടിപ്പെന്ന് പരാതി.
കണ്ണൂര്‍: തപാല്‍ വകുപ്പില്‍ ബിസിനസ് പോസ്റ്റിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമകേടെന്നു പരാതി. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് പോസ്റ്റ് സെന്ററില്‍ വന്‍ സാമ്പത്തിക ക്രമക്കേട് എന്ന് പരാതിയാണ് ഊമക്കത്തായി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന് ലഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് … Read More