പഞ്ചായത്ത് ഭരണം ആര്‍ക്കുവേണ്ടിയാണ്-യാത്രക്കാരുടെ ഈ ദുരിതം ആരെങ്കിലുമൊന്ന് കാണുമോ?
പരിയാരം: ദേശീയപാത വികസനത്തിനായി ബസ്റ്റാന്റ് ഉള്‍പ്പെടെ പൊളിച്ചതോടെ പിലാത്തറയില്‍ യാത്രക്കാര്‍ പെരുവഴിയിലായി. ‘ബസ്‌ബേ’ മാത്രമായ ഇവിടെ യാത്രക്കാര്‍ അനുഭവിക്കുന്ന യാതന അതികഠിനം. ബസ് കാത്ത് നില്‍ക്കുന്നവര്‍ പൊരിവെയിലും പൊടിശല്യവും കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. പ്രായമായവര്‍ക്കടക്കം തലചുറ്റിയാല്‍ ഒന്നിരിക്കാന്‍, ഒരു നിമിഷം ക്ഷീണം … Read More