കഞ്ചാവ് വലിയും കൂള്‍ലിപും രണ്ടുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കഞ്ചാവ് വലിയും നിരോധിത പുകയില ഉല്‍പ്പന്ന വില്‍പ്പനയും, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.15 ന് ദേശീയപാതയോരത്ത് ടി.പി.മെഡിക്കല്‍സിന് സമീപത്തുവെച്ചാണ് കഞ്ചാവ് ബീഡി വലിക്കവെ കാസര്‍ഗോഡ് പള്ളിക്കര നൂര്‍വില്ലയില്‍ ഹാജി മുഹമ്മദ് സുബൈറിന്റെ മകന്‍ കെ..ഇസഡ്.അബ്ദുള്‍ ഖാദര്‍ … Read More
