വാട്‌സ്ആപ്പ് സി.ബി.ഐ വിലസുന്നു തളിപ്പറമ്പിലെ വയോധികന് 3 കോടി പതിനഞ്ചര ലക്ഷം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: വാട്‌സ്ആപ്പ് സി.ബി.ഐക്കാരുടെ വലയില്‍ കുടുങ്ങിയ വയോധികന് നഷ്ടമായത് മൂന്ന് കോടി 15 ലക്ഷത്തി അന്‍പതിനായിരം രൂപ. മൊറാഴ പാളിയത്ത്‌വളപ്പിലെ റിട്ട.എഞ്ചിനീയര്‍ കാരോത്ത് വളപ്പില്‍ വീട്ടില്‍ ഭാര്‍ഗ്ഗവനാണ്(74) പണം നഷ്ടപ്പെട്ടത്. ഭാര്‍ഗവന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങിയ ആരോ സാമ്പത്തിക തട്ടിപ്പ് … Read More

കെ.ബി.ഗണേഷ്‌കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു.

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് … Read More

സി.ബി.ഐ ഓഫീസര്‍ എം.ബാലകൃഷ്ണന് അതി ഉല്‍കൃഷ്ട സേവാ പഥക്ക് അവാര്‍ഡ്-

ആലക്കോട് ചിറ്റടി സ്വദേശിയാണ്- ബംഗളൂരു: കേന്ദ്ര സര്‍ക്കാറിന്റെ അതി ഉല്‍കൃഷ്ട സേവാ പഥക്ക് ആലക്കോട് ചിറ്റടി സ്വദേശി എം.ബാലകൃഷ്ണന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റവും നല്ല പൊതുജന സേവകരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന പുരസ്‌ക്കാരമാണിത്. ബംഗളൂരുവില്‍ കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയില്‍ (സി ബി … Read More

വാളയാറില്‍ പോലീസാണ് ശരി- അന്വേഷണം ശരിവെച്ച് സി.ബി.ഐ-ആത്മഹത്യതന്നെ-

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ … Read More