സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(90)നിര്യാതനായി.
പിലാത്തറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ( 90 ) നിര്യാതനായി. ദീര്‍ഘകാലം മാടായി എല്‍ പി സ്‌ക്കൂള്‍ പ്രധാനാധ്യാപകനായിരുന്നു. ആദ്യകാല ഗ്രന്ഥശാലാ സംഘാടകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, ശാസ്ത്ര പ്രസീഡിയം അംഗം, ശ്രീസ്ഥ ഗ്രാമീണ കലാസമിതി പ്രവര്‍ത്തക സമിതി … Read More