ശ്രീകൃഷ്ണസേവാസമിതിയുടെ നവരാത്രി ആഘോഷം ഒക്ടോബര്‍ 1 മുതല്‍ 4 വരെ.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ ആഭമുഖ്യത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 1 മുതല്‍ 4 വരെ തൃച്ചംബരം പൂന്തുരുത്തിത്തോടിന് സമീപം നടക്കും. ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച്ച രാത്രി 7 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ഫെയിം റോഷന്‍ നിര്‍വ്വഹിക്കും. സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ … Read More
