കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിൽ കഴിയവെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. … Read More

സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് വീണ്ടും ഫോണ്‍ പിടികൂടി.

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് വീണ്ടും മൊബൈല്‍ഫോണ്‍ പിടികൂടി. ഒന്നാംബ്ലോക്കിലെ ശിക്ഷാതടവുകാരനായ സുജിത്തിന്റെ കയ്യില്‍ നിന്നാണ് വ്യാഴാഴ്ച്ച രാവിലെ 10.35 ന് ഫോണ്‍ പിടികൂടിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കവെയാണ് ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്. ജോ.സൂപ്രണ്ട് കെ.കെ.റിനിലിന്റെ പരാതിയില്‍ … Read More

മൊബൈല്‍ കണ്ടെടുത്തു, തടവുകാരനെതിരെ കേസ്.

കണ്ണൂര്‍: വിചാരണതടവുകാരനില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ തൃശൂര്‍ ഒല്ലൂക്കര മാടക്കത്തറ സ്വദേശി വട്ടക്കൂട്ട് വീട്ടില്‍ ദിനേശന്റെ(30)പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. 25 ന് ഉച്ചക്ക് 12.45 ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ നേതൃത്വത്തില്‍ … Read More