വികസന നേട്ടങ്ങളുമായി കെ.എം.ലത്തീഫ് വീണ്ടും.

തളിപ്പറമ്പ് നഗരസഭയിലെ 35-ാം വാര്‍ഡായ ചാലത്തൂര്‍ ഗ്രാമീണത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ്. സി.പി.എമ്മിന് നല്ല വേരോട്ടമുള്ള പ്രദേശത്ത് കാര്‍ഷികമേഖലയിലും ടൂറിസം രംഗത്തും നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ കൗണ്‍സിലറാണ് കെ.എം.ലത്തീഫ്(58). കൗണ്‍സില്‍ യോഗങ്ങളില്‍ എപ്പോഴും സജീവമായിരുന്ന ലത്തീഫ് രണ്ടാം തവണയും ജനവിധി തേടുന്നത് … Read More

ചാലത്തൂരില്‍ ഇനി അതിദരിദ്രരില്ല-പ്രഖ്യാപനം നടത്തി ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി.

തളിപ്പറമ്പ്: ഇനി ചാലത്തൂര്‍ അതിദരിദ്രമുക്ത വാര്‍ഡ്. കണികുന്നില്‍ ഇന്ന് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി വാര്‍ഡ് അതിദരിദ്ര വിമുക്തമായി പ്രഖ്യാപിച്ചു. കണികുന്നിലെ ചാലില്‍ നാരായണിയുടെ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി ഉല്‍ഘാടനം ചെയ്തു കൊണ്ടാണ് നഗരസഭ ചെയര്‍പേഴ്പണ്‍ ചാലത്തുരിനെ … Read More