ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കുറ്റപത്രം-
തിരുവനന്തപുരം: യൂട്യൂബര്‍ വിജയ്.പി.നായരെ അക്രമിച്ച കേസില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കുറ്റപത്രം. ദിയ സിന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. പ്രതികള്‍ വിജയ്.പി.നായര്‍ താമസിക്കുന്ന ലോഡ്ജില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ദേഹത്ത് മഷി ഒഴിക്കുകയും ചൊറിയണം കൊണ്ട് … Read More
