ചാര്‍ലി ഗോവിയാസ് നിര്യാതനായി.
തളിപ്പറമ്പ്: കരിപ്പൂല്‍ മേരി മാത കുടുബ യൂണിറ്റിലെ ചാര്‍ലി ഗോവിയാസ് (64) നിര്യാതനായി. തളിപ്പറമ്പിലെ ആദ്യകാല ജീപ്പ് ഡ്രൈവറാണ്. ഭാര്യ : ബീന. മക്കള്‍: ബിനോയി (നിര്‍മ്മാണ തൊഴിലാളി), ബിന്‍സി. മരുമകന്‍ : ടോണി വില്‍സണ്‍ (മാടായി). സഹോദരങ്ങള്‍ : ട്രീസ, … Read More
