ചാവറഗിരിയിലെ ജോസ് വരകില്‍(63)നിര്യാതനായി.
ചിറ്റാരിക്കല്‍: പാലാവയല്‍ ചാവറഗിരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസ് വരകില്‍(അഗസ്റ്റിന്‍-63) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 4 മണിക്ക് (20/9/2022) ചാവറഗിരി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ആനിയമ്മ (മുരിക്കനാനിക്കല്‍ കുടുംബാംഗം). മക്കള്‍: ജോബി(ചാവറഗിരി), ബിജോ(ഫയര്‍ … Read More