ചാവശ്ശേരിയില്‍ വീടിനു മുന്നില്‍ സ്‌ഫോടനം.
മട്ടന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു മുന്നില്‍ ഇന്നലെ അര്‍ധരാത്രി സ്‌ഫോടനമുണ്ടായത്. രണ്ടാഴ്ചമുമ്പും സ്‌ഫോടനമുണ്ടാകുകയും തുടര്‍ന്ന് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്ത പ്രദേശമാണിത്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട … Read More
