നാരായണനെ പറ്റിച്ച് മോതിരം തട്ടിയ ഭാസ്‌ക്കരനെ പോലീസ് തിരയുന്നു.

തളിപ്പറമ്പ്: നാരായണനെ പറ്റിച്ച് അര പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത ഭാസ്‌ക്കരനെ പോലീസ് തിരയുന്നു. പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കാടങ്കോട്ട് വീട്ടില്‍ നാരായണന്‍(74)നെയാണ് ഭാസ്‌ക്കരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പറ്റിച്ചത്. ജനുവരി 7 ന് പയ്യാവൂര്‍ ബസ്റ്റാന്റിലെ കടക്ക് മുന്‍വശത്തുനിന്ന് … Read More

പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്. അഞ്ചാംപീടിക കരിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം കല്യാശേരി സെന്‍ട്രലിലെ കുഴിക്കണ്ടത്തില്‍ വീട്ടില്‍ … Read More

സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍കോടി തട്ടിയെടുത്ത അച്ഛനും മകനുമെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

ആലക്കോട്: സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍കോടി തട്ടിയെടുത്ത അച്ഛനും മകനുമെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട് കൊട്ടയാട് കവലയിലെ എം.എ.ബിജു എന്ന മാട്ടയില്‍ ബിജു, മകന്‍ ആബേല്‍ ബിജു എന്നിവരുടെ പേരിലാണ് കേസ്. മീമ്പറ്റിയിലെ കിഴക്കേക്കര വീട്ടില്‍ … Read More

കണ്ണൂര്‍ റിലയന്‍സ് ട്രെന്‍ഡ്‌സില്‍ നിന്ന് പണം അടിച്ചുമാറ്റിയ ജീവനക്കാരിക്കെതിരെ കേസ്.

കണ്ണൂര്‍: റിലയന്‍സ് ട്രെന്‍ഡ്‌സ് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും കൃത്രിമം നടത്തി പണം അടിച്ചുമാറ്റിയ ജീവനക്കാരിക്കെതിരെ കേസ്. കണ്ണൂര്‍ താഴെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന സെക്യുറ സെന്‍ട്രല്‍ മാളിലെ റിലയന്‍സ് ട്രെന്‍ഡ്‌സ് ഷോറും കസ്റ്റമര്‍ അസോസിയേറ്റ് കം കാഷ്യറായ എം.അഞ്ജനയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് … Read More

ലാഭം തരാം, വീടുവാങ്ങിത്തരാം-മോഹവലയില്‍ കുടുങ്ങി വിജയകുമാരിക്ക് 9 ലക്ഷം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: സ്വന്തമായി ജ്വല്ലറിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മൊറാഴ മുതുവാനിയിലെ കാനൂല്‍ ജൂബിലി മെമ്മോറിയല്‍ എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വിജയഭവനില്‍ എം.വിജയകുമാരിയാണ്(70)തട്ടിപ്പിന് ഇരയായത്. ഷമീമ എന്ന ജാസ്മിന്റെ പേരിലാണ് കേസ്. വിജയകുമാരിയോട് … Read More

ഗ്യാസ് ഏജന്‍സിയുമില്ല, പണവുമില്ല- 2 പേര്‍ക്കെതിരെ കേസ്.

പരിയാരം: പാചനഗ്യാസ് ഏജന്‍സി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് മണ്ടൂര്‍ സ്വദേശിയുടെ 3,30,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുേപര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. തൃശൂര്‍ കൊടകര മുകുന്ദപുരം മണക്കുളങ്ങര പാച്ചേന വീട്ടില്‍ മുരളീധരന്‍ നായര്‍, കോഴിക്കോട് പേരാമ്പ്ര ധനലക്ഷ്മി … Read More

കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി.

കണ്ണൂര്‍:  സൗദി അറേബ്യയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ശാന്തികോളനിയിലെ സാജിത മന്‍സിലില്‍ ഡോ.മന്‍സൂര്‍ അഹമ്മദ് ചപ്പന്‍(61)ന്റെ പരാതിയിലാണ് സൂപ്പര്‍വൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം വീട്ടില്‍ … Read More

വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന–മൂന്നുപേര്‍ക്കെതിരെ കേസ്.

പനത്തടി: വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന നടത്തിയ സംഭവത്തില്‍ ബന്ധുക്കളായ മൂന്നുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. പനത്തടി വെച്ചുവെട്ടിക്കല്‍ വീട്ടില്‍ വി.ടി.ജോയി(62), ഭാര്യ ഷിബി ജോയി(52), പനത്തടി അറക്കപ്പറമ്പില്‍ വീട്ടില്‍ ലൈസ ജോണ്‍ എന്നിവരുടെ പേരിലാണ് രാജപുരം … Read More

മാള്‍ട്ടയിലേക്ക് വിസ- ആലക്കോട് സ്വദേശിനിയുടെ 9,73,000 തട്ടിയെടുത്തതായി കേസ്.

ആലക്കോട്: മാള്‍ട്ടയിലേക്ക് ജോലി വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് ചിറ്റടി സ്വദേശിനിയുടെ 9,73,000 രൂപ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്തു. തിമിരി ചിറ്റടിയിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ജെ.ജോസിന്റെ ഭാര്യ സ്‌നേഹ സെബാസ്റ്റ്യന്റെ(32)പരാതിയിലാണ് ആലക്കോട് പോലീസ് പത്തനംതിട്ടയിലെ മുഹമ്മദ് ജോഷി ഷാജഹാന്റെ പേരില്‍ കേസെടുത്തത്. … Read More

ഫീസ് ഞാന്‍ അടച്ചോളാം-പണംവാങ്ങി പറ്റിച്ചതിന് കേസ്.

തളിപ്പറമ്പ്: നേഴ്സിംങ്ങ് കോളേജിൽ ഫീസ് അടച്ചോളാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം അടക്കാതെ വഞ്ചിച്ചതിന് ബാലുശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കുപ്പം വൈര്യാംകോട്ടത്തെ റെഡ് സ്റ്റാർ വായനശാലക്ക് സമീപത്തെ മണ്ണൻ വീട്ടിൽ എം. ദിനേശൻ്റെ(56) പരാതിയിലാണ് കേസ്. … Read More