മേല്‍ശാന്തി യജഞന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി
തളിപ്പറമ്പ്: മേല്‍ശാന്തിക്ക് യാത്രയയപ്പ് നല്‍കി. 33 വര്‍ഷം പനങ്ങാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം മേല്‍ ശാന്തിയായി സേവനമനുഷ്ഠിച്ച് വിരമിച്ച യജ്ഞന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഏരിയാ സെക്രട്ടറി പി.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു … Read More